GLORIA-2021 KAADEESH : INAUGURAL SESSION & FAMILY MEET-

Oct 22,2021

GLORIA-2021 KAADEESH : INAUGURAL SESSION & FAMILY MEET-

GLORIA-2021 KAADEESH : INAUGURAL SESSION & FAMILY MEET-

ആദ്യഫല സമർപ്പണത്തിന്റെയും, സ്തോത്രാർപ്പണത്തിന്റെയും പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിച്ച് ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവലായ ഗ്ലോറിയ 2021 ന്റെ ഉദ്ഘാടനവും, ഇടവകയുടെ ഈ വർഷത്തെ കുടുംബ സംഗമവും ഈ വരുന്ന വെള്ളിആഴ്ച (22-10-2021 ) രാവിലെ 11 മണിക്ക് നടത്തപ്പെടുന്നു .ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയും സാന്നിധ്യവും, സഹകരണവും അഭ്യർഥിക്കുന്നു