Harvest Festival -Gloria 2021 - ARPANA- First fruit Offering


Nov 30,-0001

 Harvest Festival -Gloria 2021 - ARPANA- First fruit Offering

 Harvest Festival -Gloria 2021 - ARPANA- First fruit Offering

പ്രതികൂലതകളിലും കൈവിടാതെ ചേർത്തുപിടിച്ചു വഴിനടത്തിയ ദൈവതിരുമുമ്പിൽ സ്തുതിയും കൃതജ്ഞതയുമർപ്പിച്ചുകൊണ്ട് GLORIA 2021 ന്റെ ആദ്യഫല സമർപ്പണത്തിന്റെ ഉദ്ഘാടനം 01/10/2021 വെള്ളിയാഴ്ച വിശുദ്ധ കുർബാനാന്തരം.  M/s. Le Guider Accounting, Consultancy and Training ന്റെ CEO യും അബുദാബി YMCA പ്രസിഡന്റുമായ നമ്മുടെ ഇടവകാംഗം  Mr.Sam G.Daniel ‌ നിർവഹിച്ചു.

വിശ്വാസികൾക്ക് കത്തീഡ്രലിൽ നേരിട്ടും online ലും ആദ്യഫലനേർച്ച സമർപ്പിക്കാവുന്നതാണ്.

ക്രിസ്തു സ്നേഹത്തിൽ

ജോൺസൺ കാട്ടൂർ
കത്തീഡ്രൽ സെക്രട്ടറി