Place of Worship License renewed


Nov 30,-0001

Place of Worship License renewed

ദൈവത്തിന്റെ അളവറ്റ കരുണയാലും കൃപയാലും His Excellency Eng. Hamad Ali Al Dhaheri, Undersecretary of the Department of Community Development (DCD), Abu Dhabi യും മറ്റ് dignitaries ഉം നമ്മുടെ ദേവാലയം സന്ദർശിച്ചു. 

ബന്ധപ്പെട്ട എല്ലാ documents ഉം submit ചെയ്തു ഇത്തവണ Place of Worship License renew ചെയ്യുന്ന ആദ്യ ക്രിസ്ത്യൻ ദേവാലയമാണ് നമ്മുടേതെന്ന് His Excellency അറിയിക്കുകയും നമ്മെ അനുമോദിക്കുകയും ചെയ്തു.