പെരുന്നാൾ കൊടിയേറ്റ് ദൈവകൃപയാൽ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു


Nov 30,-0001

പെരുന്നാൾ കൊടിയേറ്റ് ദൈവകൃപയാൽ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു

Please click below Link ..

https://www.facebook.com/watch/?v=509261160443822


നമ്മുടെ ദേവാലയത്തിൽ ഏപ്രിൽ 29, 30 തീയതികളിൽ ഇടവകയുടെ കാവൽപ്പിതാവ് വി.ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിക്കുകയാണല്ലൊ.  ഏപ്രിൽ 23 വെള്ളിയാഴ്ച, പെരുന്നാൾ കൊടിയേറ്റ് ദൈവകൃപയാൽ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. 


വി.ഗീവർഗ്ഗീസ് സഹദായുടെ മദ്ധ്യസ്ഥതയും കാവലും നാമെല്ലാവർക്കും, വിശിഷ്യാ ഈ മഹാമാരിയുടെ കെടുതികളിൽപ്പെട്ടുഴലുന്ന ദൂരെയും ചാരെയുമുള്ള സർവ്വർക്കും ശരണവും കോട്ടയുമായിരിക്കട്ടെ....🙏 

ക്രിസ്തുയേശുവിൽ,

സ്നേഹപൂർവ്വം

 ജോൺസൺ കാട്ടൂർ 
 കത്തീഡ്രൽ സെക്രട്ടറി

 25-04-2021