“സ്നേഹപൂർവ്വം” - റവ.ഫാ. ബെന്നിമാത്യുവിനും കുടുംബത്തിനും യാത്രയയപ്പ് / സ്വീകരണ യോഗം


Nov 30,-0001

 “സ്നേഹപൂർവ്വം” - റവ.ഫാ. ബെന്നിമാത്യുവിനും കുടുംബത്തിനും യാത്രയയപ്പ് / സ്വീകരണ യോഗം

 “സ്നേഹപൂർവ്വം” - യാത്രയയപ്പ് / സ്വീകരണ യോഗം
————————————————
നമ്മുടെ ഇടവകവികാരിയായി സ്തുത്യർഹമായി സേവനം ചെയ്തശേഷം നാട്ടിലേക്ക് മടങ്ങുന്ന റവ.ഫാ. ബെന്നിമാത്യുവിനും കുടുംബത്തിനും യാത്രാമംഗളങ്ങളും, ഭദ്രാസനമെത്രാപ്പോലീത്താ അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് തിരുമേനിയുടെ കൽപ്പനപ്രകാരം ചുമതലയേറ്റ പുതിയ വികാരി റവ.ഫാ. എൽദോ എം. പോളിന് സ്വീകരണവും 2021 മെയ് 7ന് ഓൺലൈനിൽ നടന്ന യോഗത്തിൽ നൽകി. 

സാന്നിദ്ധ്യംകൊണ്ടും പ്രാർത്ഥനകൊണ്ടും സന്ദേശങ്ങൾകൊണ്ടും സമ്മേളനത്തെ ധന്യമാക്കിയ ഏവർക്കും നന്ദി..🙏

ക്രിസ്തുയേശുവിൽ,

സ്നേഹപൂർവ്വം

ജോൺസൺ കാട്ടൂർ
കത്തീഡ്രൽ സെക്രട്ടറി