ബെന്നി മാത്യു അച്ചനും കുടുംബവുംമംഗലാപുരം NR Pura, St.Mary’s Orthodox  ദേവാലയത്തിൽ എത്തിച്ചേർന്നു. 


Nov 30,-0001

ബെന്നി മാത്യു അച്ചനും കുടുംബവുംമംഗലാപുരം NR Pura, St.Mary’s Orthodox  ദേവാലയത്തിൽ എത്തിച്ചേർന്നു. 

19 July 2021 - 11.10 AM (UAE)
————————————————
കർത്താവിൽ പ്രിയരേ,

ബഹുമാന്യനായ  ബെന്നി മാത്യു അച്ചനും കുടുംബവും, ദൈവകൃപയാൽ മംഗലാപുരം NR Pura, St.Mary’s Orthodox  ദേവാലയത്തിൽ ഇന്നുച്ചയ്ക്ക് 12.30 ന് (IST) എത്തിച്ചേർന്നു. 

നമ്മുടെ ഇടവകയ്ക്ക് നൽകിയ എല്ലാ ശുശ്രൂഷകൾക്കും കരുതലിനും ഹൃദയപൂർവ്വം നന്ദിയും സ്നേഹവും ഒരിക്കൽ കൂടി അറിയിക്കുന്നു.

എല്ലാവരോടുമുള്ള ഹൃദയംനിറഞ്ഞ നന്ദിയും സ്നേഹവും ഒരിക്കൽകൂടി ബഹുമാനപ്പെട്ട അച്ചനും കുടുംബവുമറിയിച്ചിട്ടുണ്ട്. നമ്മുടെ പ്രാർഥനകളിൽ  ബഹുമാനപ്പെട്ട അച്ചനെയും കുടുംബത്തെയും  ഓർക്കണമെന്ന് അപേക്ഷിക്കുന്നു.

ക്രിസ്തു സ്നേഹത്തിൽ

ജോൺസൺ കാട്ടൂർ
കത്തീഡ്രൽ സെക്രട്ടറി