ശൂനോയോ നോമ്പ് കൺവെൻഷൻ -2021


Nov 30,-0001

ശൂനോയോ നോമ്പ് കൺവെൻഷൻ -2021

വിശുദ്ധ ദൈവ മാതാവിൻറെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ശൂനോയോ നോമ്പ് കൺവെൻഷൻ ഓഗസ്റ്റ് 9 മുതൽ 12 വരെ വൈകിട്ട് 7 മുതൽ 8 വരെ മലങ്കരയിലെ പ്രസിദ്ധനായ വൈദിക ശ്രേഷ്ഠരുടെയും, ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ യും  നേതൃത്വത്തിൽ നടത്തപ്പെടുന്നു.

ഏവരുടെയും പ്രാർത്ഥനാ പൂർവ്വമായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു