ദീർഘകാല സേവനത്തിന് സണ്ഡേസ്ക്കൂൾ അദ്ധ്യാപകർക്ക് ആദരവ്


Nov 30,-0001

ദീർഘകാല സേവനത്തിന് സണ്ഡേസ്ക്കൂൾ അദ്ധ്യാപകർക്ക് ആദരവ്

 20 വർഷക്കാലം സണ്ഡേസ്കൂൾ അദ്ധ്യാപകരായി സേവനം ചെയ്തവരെ പ്രശംസാപത്രം നൽകി OSSAE - OKR ആദരിച്ചു. ഏപ്രിൽ 23 ന് പ്രസ്തുത പ്രശംസാപത്രവും ഇടവകയുടെ അനുമോദനവും അദ്ധ്യാപകർക്ക് സമ്മാനിച്ചു. 

അർപ്പണബോധത്തോടും ആത്മാർത്ഥതയോടും ദൈവവേലയിൽ പങ്കാളികളാകുവാൻ കൂടുതൽ ഇടവകാംഗങ്ങൾ സണ്ഡേസ്ക്കൂൾ അദ്ധ്യാപകരാകുവാൻ മുമ്പോട്ടു വരുവാൻ ഇവരുടെ സേവനം പ്രചോദനമാകുമെന്ന് ദൈവത്തിൽ പ്രത്യാശിക്കുന്നു.

ക്രിസ്തുയേശുവിൽ,

സ്നേഹപൂർവ്വം

ജോൺസൺ കാട്ടൂർ
കത്തീഡ്രൽ സെക്രട്ടറി