St. George Orthodox Cathedral Abu Dhabi

ഇടവക വികാരി മത്തായി അച്ചന് യാത്രയയപ്പ്

Sep 14,2017

കഴിഞ്ഞ മൂന്ന് വർഷക്കാലം നമ്മുടെ ഇടവകയുടെ വികാരിയായിരുന്ന  ബഹുമാനപ്പെട്ട മത്തായി അച്ചന്  വെള്ളിയാഴ്ച രാവിലെ  വിശുദ്ധ കുർബാനാനന്തരം (second service ) യാത്രയയപ്പ് നൽകുന്നു.
 
ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.