Feast of St. Mary for Seeds (മുസഫാ സെൻ്റ് മേരീസ് കോൺഗ്രിയേഷൻ പെരുന്നാൾ)


Jan 12,2024

Feast of St. Mary for Seeds (മുസഫാ സെൻ്റ് മേരീസ് കോൺഗ്രിയേഷൻ  പെരുന്നാൾ)

കർത്താവിൽ പ്രിയരെ !


മുസഫാ സെൻ്റ് മേരീസ് കോൺഗ്രിയേഷൻ്റെ (വിത്തുകളോടുള്ള ദൈവമാതാവിന്റെ പെരുന്നാൾ) ജനുവരി 14-ാം തീയ്യതി വൈകുന്നേരം ബഹുമാനപ്പെട്ട വികാരിയച്ചൻമാരുടെ നേതൃത്വത്തിൽ സന്ധ്യാനമസ്ക്കാരവും, റാ സ്സയും, വി.കുർബ്ബാനയും, ആശീർവാദവും, ദൈവത്തിൻറെ അളവറ്റകൃപയാൽ ഭംഗിയായി നടത്തപ്പെട്ടു.

ക്രിസ്തുവിൽ
കത്തീഡ്രൽ ജോയിൻ്റ് സെക്രട്ടറി
Mr. Suku T. C