മാർത്തോമൻ പൈതൃക സംഗമം സമാപന സമ്മേളനം


Nov 30,-0001

 മാർത്തോമൻ പൈതൃക സംഗമം സമാപന സമ്മേളനം

⭐ *17-02-2024, Saturday 6PM* ⭐

 മാർത്തോമൻ പൈതൃക സംഗമം 🏳️ 
 *
 സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ അബുദാബി അങ്കണത്തിൽ 

കർത്താവിൽ പ്രിയരേ

 മാർത്തോമൻ പൈതൃക സംഗമത്തിന്റെ ഭാഗമായി നമ്മുടെ ദേവാലയത്തിൽ നടത്തപ്പെടുന്ന സമാപന സമ്മേളനം ഫെബ്രുവരി മാസം പതിനേഴാം തീയതി ശനിയാഴ്ച ദിവസം വൈകിട്ട് ആറുമണിക്ക് വിവിധ പൈതൃക കലാപരിപാടികളോടും തുടർന്ന് സ്നേഹ വിരുന്നോടുകൂടിയും  നടത്തപ്പെടുന്നതാണ്. നമ്മുടെ എല്ലാ  അംഗങ്ങളും കുടുംബസമേതം വന്ന് പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു. 🙏🏻