Shoonoyo Fast | ശൂനോയോ നോമ്പ് (പതിനഞ്ച് നോമ്പ്) | August 01 - 15 2024 |


Aug 07,2024

Shoonoyo Fast  | ശൂനോയോ നോമ്പ് (പതിനഞ്ച് നോമ്പ്) | August 01 - 15 2024 |

വിശുദ്ധ കുർബാന ഇല്ലാത്ത ദിവസങ്ങളിൽ 

5.30 am - രാത്രി നമസ്ക്കാരം, പ്രഭാതം, മൂന്നാം മണി.

12.30 pm - ഉച്ച, ഒമ്പതാംമണി.

7.00 pm - സന്ധ്യാ നമസ്ക്കാരം, സൂത്താറ. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന

( ബുധനാഴ്ചകളിൽ മാത്രം സന്ധ്യാ നമസ്ക്കാരം - 7:15 pm )

ദൈവമാതാവിൻറെ ഓർമ്മ വാഴ്വ്വിനായിതീരട്ടെ...
കർത്താവിൽ പ്രിയരേ! പരിശുദ്ധ ദൈവമാതാവിന്റെ ശൂനയോ പെരുന്നാൾ (വാങ്ങിപ്പ്) ഓഗസ്റ്റ് മാസം ഒന്നാം തീയതി മുതൽ ആരംഭിച്ചിരിക്കുകയാണല്ലോ.നമ്മുടെ ദൈവാലയത്തിൽ എല്ലാ ദിവസവും സന്ധ്യാ പ്രാർത്ഥനയോടെ അനുബന്ധിച്ച് മധ്യസ്ഥ പ്രാർത്ഥനയും നടന്നുവരുന്നു.12 -ാം തീയ്യതി തിങ്കളാഴ്ചയും, 13-ാം തീയ്യതി ചൊവ്വാഴ്ചയും വചനഘോഷണം ഉണ്ടായിരിക്കുന്നതാണ്. 14-ാം തീയ്യതി ബുധനാഴ്ച വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും, ആശീർവാദവും, നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. വിശ്വാസികൾ ഭക്തിപൂർവ്വം ഈ പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് താല്പര്യപ്പെടുന്നു.

12/08/24 - 7.00 pm സന്ധ്യ നമസ്കാരം, വചനഘോഷണം.
13/08/24 - 7.00 pm സന്ധ്യാനമസ്കാരം, വചനഘോഷണം.
14/08/24 - 6.15 pm സന്ധ്യാനമസ്കാരം, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, ആശിർവാദം, നേർച്ച വിളമ്പ്