Farewell To Rev. Fr. Eldho M Paul And Reception Of New Vicar Rev. Fr. Geevarghese Mathew


Nov 30,-0001

Farewell To Rev. Fr. Eldho M Paul And Reception Of New Vicar Rev. Fr. Geevarghese Mathew

കർത്താവിൽ പ്രിയ സഹോദരങ്ങളെ !

കഴിഞ്ഞ മൂന്നര വർഷക്കാലം നമ്മുടെ  വികാരിയായി സേവനമനുഷ്ഠിച്ച ബഹു. എൽദോ എം പോൾ അച്ഛൻ്റെ ഈ ഇടവകയിലെ ശുശ്രൂഷ പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനാൽ  ഒക്ടോബർ മാസം ആറാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം യാത്രാമംഗളങ്ങളും, പുതിയ വികാരിയായി ചുമതലയേൽക്കുന്ന ബഹു. ഗീവർഗീസ് മാത്യു അച്ചന് സ്വീകരണവും നൽകുന്നതായിരിക്കും. ഇടവകയിലെ എല്ലാ അംഗങ്ങളും  ബഹു. എൽദോ അച്ഛൻ അർപ്പിക്കുന്ന വിശുദ്ധ ബലിയിലും, തുടർന്നുളള  മീറ്റിങ്ങിലും വന്ന് സംബന്ധിയ്ക്കണമെന്ന് താല്പര്യപ്പെടുന്നു.

ഐ.തോമസ്സ്
കത്തീഡ്രൽ സെക്രട്ട

 

Let us come together to bid farewell to our beloved Rev. Fr. Eldho M Paul, who has served the last three and a half years serving as our Vicar, and give a warm reception to our newly appointed Vicar, Rev. Fr.Geevarghese Matthew. All members of the parish are requested to attend the Holy Sacrifice offered by Rev. Fr. Eldho M Paul and the subsequent meeting.

Date & Day : 6th October 2024, Sunday