ആധ്യാത്മിക സംഘടനകളുടെ പ്രവർത്തന ഉദ്ഘാടനം - 2024


Jan 12,2024

ആധ്യാത്മിക സംഘടനകളുടെ പ്രവർത്തന ഉദ്ഘാടനം - 2024

കർത്താവിൽ പ്രിയരെ! 

നമ്മുടെ ആധ്യാത്മിമിക സംഘടനകളുടെ 2024 വർഷത്തെ പ്രവർത്തന ഉദ്ഘാടനം January മാസം 14-ാം തീയ്യതി വിശുദ്ധ കുർബാനയ്ക്കുശേഷം ബഹുമാനപ്പെട്ട വികാരിയും, ട്രസ്റ്റിയും സംഘടനകളുടെ ചുമതലക്കാരും തിരി തെളിയിച്ച് ഉദ്ഘാടനം നടത്തി.


ക്രിസ്തുവിൽ
കത്തീഡ്രൽ ജോയിൻ്റ് സെക്രട്ടറി
Mr. Suku T. C