Musaffah Holy Qurbana * മുസഫാ സെന്റ് മേരീസ് കോൺഗ്രിയേഷനിലെ വി.കുർബ്ബാന *


Nov 30,-0001

Musaffah Holy Qurbana * മുസഫാ സെന്റ് മേരീസ് കോൺഗ്രിയേഷനിലെ വി.കുർബ്ബാന *

മുസഫാ സെന്റ് മേരീസ് കോൺഗ്രിയേഷനിലെ വി.കുർബ്ബാന മാർത്തോമ്മാ പള്ളിയുടെ ഹാളിൽ 17/02/24 ശനിയാഴ്ച രാവിലെ 7 am ന് പ്രഭാത നമസ്ക്കാരം 7.30 am ന് വി.കുർബ്ബാനയും ഉണ്ടായിരിയ്ക്കുന്നതാണ്. വിശ്വാസികൾ ഇത് ഒരു അറിയിപ്പായി സ്വീകരിയ്ക്കണം.                                                                            

കത്തീഡ്രൽ  സെക്രട്ടറി