Edavaka Perunnal 2024 | April 27th Saurday: Evening Prayer, Devotional Address, & Pradikshanam | April 28th Sunday: Morning Prayers, Holy Qurbana, Ashirvadam, & Nercha Vilambu


Apr 26,2024

Edavaka Perunnal 2024 | April 27th Saurday: Evening Prayer, Devotional Address, & Pradikshanam |  April 28th Sunday: Morning Prayers, Holy Qurbana, Ashirvadam, & Nercha Vilambu

സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ അബുദാബി

" നീതിമാന്റെ ഓർമ്മ വാഴ് വിന്നായി തീരട്ടെ"

കർത്താവിൽ പ്രിയരേ ! നമ്മുടെ ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഈ മാസം 27,28 എന്നീ തീയതികളിൽ കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു പെരുന്നാളിന്റെ കൊടിയേറ്റ് ഈ മാസം 21ആം തീയതി വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുന്നു വിശ്വാസികൾ നേർച്ച കാഴ്ചകളോടുകൂടി വന്ന് സംബന്ധിക്കണമെന്ന് താല്പര്യപ്പെടുന്നു.