Holy Qurbana at St. John the Baptist Congregation, Ruwais


Jan 05,2024

Holy Qurbana at St. John the Baptist Congregation, Ruwais

കർത്താവിൽ പ്രിയരേ,

ഈ  കഴിഞ്ഞ ഞായറാഴ്ച 07 01.2024 റൂവൈസ് സെൻറ് ജോൺസ് ദി ബാപ്റ്റിസ്റ്റ് കോൺഗ്രിഗേഷനിൽ മാർ lയോഹന്നാൻ lമാംദാനയുടെ പുകഴ്ചയുടെ പെരുന്നാളും,  വിശുദ്ധ കുർബാനയും വികാരിയുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി നടത്തപ്പെട്ടു.

 

In Christ,
I. Thomas
Cathedral Secretary