വയനാട് പ്രകൃതിദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികളും, അനുശോചനവും അറിയിക്കുന്നതോടൊപ്പം, പ്രിയപ്പെട്ടവരുടെ മരണത്തിൽ അഗാധ ദുഃഖത്തിൽ ആയിരിക്കുന്ന ഏവരുടെയും സമാധാനത്തിനായി അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾ പ്രാർത്ഥിക്കുകയും ചെയ്യുന്നു.