കർത്താവിൽ പ്രിയരേ,
നമ്മുടെ ഇടവകയുടെ 2025 വർഷത്തെ ഫാമിലി മീറ്റ് (പൈതൃക സംഗമം 2025) ജൂലൈ 28 ആം തീയതി രാവിലെ 10 മണിക്ക് St. Thomas Orthodox Cathedral, Mulanthuruthy പള്ളി യിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പരുമല തിരുമേനി കബറടങ്ങിയിരിക്കുന്ന പരുമലയിൽ നിന്ന് തിരുമേനിയുടെ ജന്മസ്ഥലം ആയ
മുളന്തുരുത്തിയിലേക്ക് ഒരു പൈതൃക യാത്ര. നമ്മുടെ ഇടവകയിൽ നാട്ടിൽ സമ്മർ അവധിക്ക് പോകുന്നവരും, അബുദാബി റിട്ടേൺഡ് (ARM) ആയി നാട്ടിൽ സ്ഥിരം താമസിക്കുന്ന നമ്മുടെ എല്ലാ ഓർത്തഡോക്സ് വിശ്വാസികളും
താഴെ കൊടുത്തിരിക്കുന്ന Google form link ഉപയോഗിച്ച് ജൂലൈ 15-ന് മുൻപായി രജിസ്റ്റർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
https://forms.gle/WCvG1PpE3An2qoNb7
കൂടുതൽ വിവരങ്ങൾ പിന്നീട് ഫാമിലി മീറ്റ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി അറിയിക്കുന്നതാണ്.