"അതിവേഗം, ബഹുദൂരം" മുന്നോട്ടു കുതിച്ച, കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസ ധീരനും ഉത്തമ സഭാ സ്നേഹിയുമായ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന്, ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ ജനനായകന് അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ പ്രണാമം?. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ?.
George Varghese
General Secretary