Marthmariyam Samagam 2022 Tin Distribution/ മർത്തമറിയം സമാജത്തിന്റെ 2022 വർഷത്തെ ടിനിന്റെ ഉത്‌ഘാടനം


Jan 22,2022 - Jan 31,2022

Marthmariyam Samagam 2022 Tin Distribution/ മർത്തമറിയം സമാജത്തിന്റെ 2022 വർഷത്തെ ടിനിന്റെ ഉത്‌ഘാടനം

Marthmariyam Samagam 2022 tin distribution was inaugurated  by the  President  of Marthmariyam Samagam Rev. Fr. Eldo M Paul on the 15th January by giving the collection tin to Marthmariyam Samagam Treasurer Mrs Mariamma Ommmen.

മർത്തമറിയം സമാജത്തിന്റെ 2022 വർഷത്തെ ടിനിന്റെ ഉത്‌ഘാടനം പ്രസ്ഥാനത്തിന്റെ ട്രീഷറർ ശ്രീമതി മറിയാമ്മ ഊമ്മെന് ടിന്നു നൽകികൊണ്ട് ,  പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്  Rev. Fr. എൽദോ എം പോള്  ഉത്‌ഘാടനം ചെയ്തു.