ST.JOHN BAPTIST PERUNNAL, RUWAIS CONGREGATION_12-01-2025


Jan 12,2025

ST.JOHN BAPTIST PERUNNAL, RUWAIS CONGREGATION_12-01-2025

*മാർ യൂഹാന്നോൻ മാംദാന യുടെ പെരുന്നാൾ:*

മാർ യൂഹാന്നോൻ മാംദാന യുടെ പെരുന്നാൾ ജനുവരി 12'ന് റുവൈസ് സെൻറ്. ജോൺ ദി ബാപ്റ്റിസ്റ്റ് കോൺഗ്രിഗേഷനിൽ വെച്ച് നടത്തപെടുന്നതാണ് .

സന്ധ്യ നമസ്കാരം 6.15pm ആരംഭിച്ചു കൊണ്ട്, 7 pm 'ന് വി. കുർബ്ബാനയും തുടർന്ന് നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്.