മുസഫാ സെന്റ് മേരീസ് കോൺഗ്രിയേഷൻന്റെ പെരുന്നാൾ (Feast of St. Mary for Seeds) ജനുവരി 19 ആം തീയ്യതി ഞായറാഴ്ച വൈകുന്നേരം മുസ്സഫ മാർത്തോമാ പള്ളിയുടെ ഹാളിൽവെച്ച് 6.15 pmന് സന്ധ്യാനമസ്ക്കാരവും, 7pmന് വി.കുർബ്ബാനയും തുടർന്ന് ആശീർവാദവും, നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്.