കർത്താവിൽ പ്രിയരെ*!
സൺഡേ സ്കൂൾ പുതിയ അധ്യയന വർഷം 12th January മുതൽ തുടങ്ങുന്നതാണ്. അന്നേ ദിവസം പതിവുപോലെ പ്രവേശനോത്സാവം പുതിയ കുഞ്ഞുങ്ങൾക്കായി നടത്തുന്നതാണ്. എല്ലാ രക്ഷിതാക്കളയും കുഞ്ഞുങ്ങളയും സ്നേഹത്തോടെ സ്വാഗതം ചെയുന്നു.