FEAST OF THE BAPTISM OF OUR LORD (DANAHA PERUNNAL)05-01-2025


Jan 05,2025

FEAST OF THE BAPTISM OF OUR LORD (DANAHA PERUNNAL)05-01-2025

കർത്താവിൽ പ്രിയരേ ..

നമ്മുടെ കർത്താവിന്റെ മാമ്മോദീസ (ദനഹാ പെരുന്നാൾ) ജനുവരി 5’ന് വൈകുന്നേരം നടത്തപെടുന്നതാണ്. സന്ധ്യാ നമസ്ക്കാരം 6pm ന് തുടങ്ങി , 6.45pm ന് ദനഹാ ശുശ്രുഷയും തുടർന്ന് വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കുന്നതാണ് . പെരുന്നാൾ ആയതിനാൽ മുസ്സഫയിൽ കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല. അതിനാൽ പെരുന്നാളിൽ സംബന്ധിക്കുന്നതിനായി മുസ്സഫയിൽ നിന്ന് ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്.