Bachelors Meet 2024 | 19th October 2024, Timing: 5:30pm - 8:30pm |


Nov 30,-0001

Bachelors Meet 2024 | 19th October 2024, Timing: 5:30pm - 8:30pm |


Bachelors Meet 2024


നമ്മുടെ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന Bachelors Meet  2024, ഒക്ടോബർ മാസം  19 ന്, വൈകുന്നേരം 5.30 മുതൽ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിൽ പ്രശസ്ത മലയാളം സാഹിത്യകാരൻ  ശ്രീ. ബെന്യാമിൻ മുഖ്യാതിഥിയായി പങ്കെടുക്കും. അതോടൊപ്പം  Finance Motivation Speaker Sri. Mathew Kaanavil  നയിക്കുന്നതായിരിക്കും. കൂടാതെ വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഏവരും ഈ കൂട്ടായ്മയിൽ പങ്കെടുത്ത് വിജയകരമാക്കണമെന്ന് അറിയിക്കുന്നു.

I. Thomas
Cathedral Secretary