Holy Qurbana restarted at Musaffah


Jan 19,2023

Holy Qurbana restarted at Musaffah

അബുദാബി സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ കൂടി വരുന്ന മുസ്സഫ സെന്റ് മേരിസ് കോൺഗ്രിഗേഷൻ വി.ദൈവമാതാവിന്റെ പെരുന്നാൾ ശുശ്രൂഷകൾ നടത്തി.

15-01-2023ന് വൈകിട്ടു 5pm വിശുദ്ധ കുർബാന തുടർന്ന് ആശിർവാദം കൈമുത്ത് നേർച്ച  വിളമ്പ് നടത്തപ്പെട്ടു.നൂറു കണക്കിന് വിശ്വാസികൾ പങ്കു കൊണ്ടു