Great Lent 2024


Nov 30,-0001

Great Lent 2024

കർത്താവിൽ പ്രിയരെ !
വി. നോമ്പിലേക്ക് നാം പ്രവേശിയ്ക്കുകയാണല്ലോ. ഓരോ ആഴ്ചയിലേയും പ്രാധാന്യത്തെപ്പറ്റിയുള്ള വിവരങ്ങൾ ഇതിൽ അടങ്ങിയിരിയ്ക്കുന്നു. വെടിപ്പോടും, വിശുദ്ധിയോടും കൂടി ഈ നോമ്പ് അനുഷ്ഠിക്കുവാൻ ദൈവം തമ്പുരാൻ നമ്മൾ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ ദിവസവും യാമപ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ്, പ്രഭാത നമസ്കാരം5.30am, ഉച്ചയുടെ നമസ്കാരവും 40 കുമ്പിടിലും 12.15, സന്ധ്യനമസ്കാരം 7pm