സൺ‌ഡേ സ്കൂൾ പ്രവേശനോത്സവം - 14 January 2024


Jan 12,2024

സൺ‌ഡേ സ്കൂൾ പ്രവേശനോത്സവം - 14 January 2024

കർത്താവിൽ പ്രിയരെ! 

നമ്മുടെ Sunday School ൻ്റെ 2024 വർഷത്തെ ക്ലാസ്സുകൾ January മാസം 14-ാം തീയ്യതി ബഹുമാനപ്പെട്ട വികാരിയുടെയും സൺഡേസ്കൂൾ ഹെഡ്മാസ്റ്ററിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്രവേശനോത്സവത്തോടെ നടത്തപ്പെട്ടു. പുതിയ കുരുന്നുകൾക്കായുള്ള TinyTots ക്ലാസുകളും തുടങ്ങി.

 


ക്രിസ്തുവിൽ
കത്തീഡ്രൽ ജോയിൻ്റ് സെക്രട്ടറി
Mr. Suku T. C