26th January Republic ദിനത്തോട് അനുബന്ധിച്ച് ദേശസ്നേഹത്തിന്റെ പ്രതീകമായ പതാക ഉയർത്തൽ നമ്മുടെ പള്ളി അങ്കണത്തിൽ രാവിലെ 7 മണിക്ക് ബഹുമാനപ്പെട്ട വികാരിമാരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.