Feast Of The Holy Cross | സ്ലീബാ പെരുന്നാൾ | Day & Date: Saturday, 14th September 2024 |


Sep 13,2024

Feast Of The Holy Cross | സ്ലീബാ പെരുന്നാൾ | Day & Date: Saturday, 14th September 2024 |


സ്ലീബാ പെരുന്നാൾ

Feast Of The Holy Cross 


കർത്താവിൽ പ്രിയരേ! സെപ്റ്റംബർ മാസം പതിനാലാം  തീയതി ശനിയാഴ്ച രാവിലെ 5.30 am- ന് രാത്രി  നമസ്കാരവും,6.00 am - ന് പ്രഭാത നമസ്കാരവും, 6.30 am - ന് വിശുദ്ധ കുർബാനയും, സ്ലീബാ പെരുന്നാളിന്റെ ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

Night Prayer: 5:30 am

Morning Prayer: 6:00 am

Holy Qurbana: 6:30 am