നാളെ ആനീദേ ഞായർ
എല്ലാ വാങ്ങിപ്പോയവരെയും ഓർക്കുന്ന വലിയദിനം..
"വിത്തുകൾപോൽ മണ്ണിലമർന്ന
മൃതരോടാർദ്രത തോന്നണമേ
ഖേദിച്ചോർ മോദിപ്പാൻ നിൻ
പതിവതുപോലുയിരേകേണം"
നമ്മിൽ നിന്നും വാങ്ങിപോയ എല്ലാ പ്രിയപ്പെട്ടവരും സ്വർഗീയ യെരുശലേമിൽ ആദ്യജാതന്മാരോടൊപ്പം നമ്മുടെ കർത്താവിന്റെ രണ്ടാം വരവിൽ കുരുത്തോലകൾ ഏന്തി കാണപ്പെടുമറാകട്ടെ..