*14-02-2024 TODAY*
*********************
7 : 00PM - സന്ധ്യാ നമസ്ക്കാരം
7 :45PM - ധ്യാന പ്രസംഗം*
വിശുദ്ധ അമ്പതു നോമ്പിന്റെ ഭാഗമായി, ഇന്ന് 7PM ന് സന്ധ്യാ നമസ്കാരവും തുടര്‍ന്ന് ധ്യാന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. നമ്മുടെ എല്ലാ ഇടവക അംഗങ്ങളും വന്നുചേർന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് താല്പര്യപ്പെടുന്നു.
എന്ന്
കത്തീഡ്രൽ സെക്രട്ടറി
I Thomas