പുതുപ്പള്ളി നിയോജക മണ്ഡലം MLA ബഹു. അഡ്വ. ചാണ്ടി ഉമ്മൻ ഇന്ന് വൈകുന്നേരം 7.15 ന് നമ്മുടെ ദൈവാലയം സന്ദർശിക്കുന്നു

Nov 30,-0001

പുതുപ്പള്ളി നിയോജക മണ്ഡലം MLA ബഹു. അഡ്വ. ചാണ്ടി ഉമ്മൻ ഇന്ന് വൈകുന്നേരം 7.15 ന് നമ്മുടെ ദൈവാലയം സന്ദർശിക്കുന്നു

മലങ്കര സഭാംഗവും, പുതുപ്പള്ളി നിയോജക മണ്ഡലം MLA യും ആയിരിക്കുന്ന ബഹു. അഡ്വ. ചാണ്ടി ഉമ്മൻ ഇന്ന് (29/01/24) വൈകുന്നേരം 7.15 ന് നമ്മുടെ ദൈവാലയം സന്ദർശിക്കുന്നതായിരിയ്ക്കും. ഏവരുടെയും സാന്നിദ്ധ്യം പ്രതീക്ഷിയ്ക്കുന്നു.

Cathedral Secretary
I. Thomas