St: GEORGE ORTHODOX CATHEDRAL, Abu Dhabi വിശുദ്ധ മൂന്ന് നോമ്പിന്റെ സമാപന ദിവസത്തിൽ ( 24/01/2024) നടന്ന വിശുദ്ധ കുർബാനയും, ആശീർവാദവും തുടർന്ന് നേർച്ച വിളമ്പും ബഹുമാനപ്പെട്ട വന്ദ്യ വൈദികരുടെ നേതൃത്വത്തിൽ ഭംഗിയായി നടത്തപ്പെട്ടു.