Holy Qurbana At Ruwais & Mussafah Congregations | EVENING PRAYER - 6:15 PM | HOLY QURBANA  - 6:45 PM |


May 03,2024

Holy Qurbana At Ruwais & Mussafah Congregations | EVENING PRAYER - 6:15 PM | HOLY QURBANA  - 6:45 PM |

കർത്താവിൽ പ്രിയരേ,

 റൂവൈസ് സെൻറ് ജോൺസ് ദി ബാപ്റ്റിസ്റ്റ് കോൺഗ്രിഗേഷനിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ, വിശുദ്ധ കുർബ്ബാന 05/05/24 ഞായറാഴ്ച വൈകിട്ട് ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളും വന്നു ചേർന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് അറിയിക്കുന്നു.

EVENING PRAYER - 6:15 PM
 HOLY QURBANA  - 6:45 PM

Please ensure your presence & attend with your family and friends.

Location: https://goo.gl/maps/8d2xGnVQzyvAs5uT9

In Christ,
I. Thomas
Cathedral Secretary