ദൈവമാതാവിന്റെ ജനന പെരുന്നാൾ
(എട്ടു നോമ്പാചരണം 2024)
ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിയ്ക്കട്ടെ. (St. Luke 1:38)
കർത്താവിൽ പ്രിയരേ ! പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൺവെൻഷൻ
സെപ്റ്റംബർ മാസം ഒന്നാം തീയതി ആരംഭിക്കുന്നതും എട്ടാം തീയതി വിശുദ്ധ കുർബാനയോട് കൂടി സമാപിക്കുന്നതുമാണ്. ദിവസവും സന്ധ്യാ പ്രാർത്ഥനയും, മദ്ധ്യസ്ഥ പ്രാർത്ഥനയും, വചനഘോഷണവും ഉണ്ടായിരിക്കുന്നതാണ്.എട്ടു നോമ്പാചരണം
ഈ വർഷത്തെ കൺവെൻഷന് നേതൃത്വം നൽകുന്നത് Fr.Shibu Tom (മൈലമൺ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി) ആയിരിക്കും. വിശ്വാസികൾ ഭക്തിപൂർവ്വം മാതാവിൻ്റെ ജനന പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് താല്പര്യപ്പെടുന്നു.
01/09/24 ഞായർ : 7.00 pm സന്ധ്യാ നമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന, ഗാനാലാപനം വചനഘോഷണം.
02/09/24 തിങ്കൾ : 7.00 pm സന്ധ്യാ നമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന, ഗാനാലാപനം വചനഘോഷണം.
03/09/24 ചൊവ്വാ : 7.00 pm സന്ധ്യാ നമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന, ഗാനാലാപനം വചനഘോഷണം.
4/09/24 ബുധൻ : 7.00 pm സന്ധ്യാ നമസ്കാരം, വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, ഗാനാലാപനം, വചനഘോഷണം.
05/09/24 വ്യാഴം : 7.00 pm സന്ധ്യാ നമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന, ഗാനാലാപനം വചനഘോഷണം.
06/09/24 വെള്ളി : 7.00 pm സന്ധ്യാ നമസ്കാരം, വി.കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന.
07/09/24 ശനി : 5.30 am രാത്രി നമസ്കാരം,6.00 am പ്രഭാത നമസ്കാരം, 6.30 am Holy Qurbana, മദ്ധ്യസ്ഥ പ്രാർത്ഥന.
: 7.00 pm സന്ധ്യാ നമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രദിക്ഷണം ആശീർവാദം.
08/09/24 ഞായർ : 6.15. am രാത്രി നമസ്കാരം,6.45 am പ്രഭാത നമസ്കാരം, 7.30 am Holy Qurbana, മദ്ധ്യസ്ഥ പ്രാർത്ഥന, ആശിർവാദം, നേർച്ച വിളമ്പ്.