കർത്താവിൽ പ്രിയരെ!
വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയും ധ്യാന പ്രസംഗവും മുസഫാ മാർത്തോമ്മാ പള്ളിയുടെ ഹാളിൽ 14/05/2024 ചൊവ്വാഴ്ച വൈകിട്ട് 7.00 pm ന് ഉണ്ടായിരിയ്ക്കുന്നതാണ്. ധ്യാന പ്രസംഗത്തിന് നേതൃത്വം നൽകുന്നത് Fr. Shibin Mathew John (Vicar. St. George Orthodox Church Vijayawada)
ആയിരിക്കും. വിശ്വാസികൾ എല്ലാവരും വന്ന് സംബന്ധിക്കണമെന്ന് താല്പര്യപ്പെടുന്നു.
കത്തീഡ്രൽ സെക്രട്ടറി
I. Thomas