Visit Of Smt. Sushila George, Founder of Merry Land International School, Abu Dhabi, to our Cathedral


Oct 03,2024

Visit Of Smt. Sushila George, Founder of Merry Land International School, Abu Dhabi, to our Cathedral

Merry Land International School,Abu Dhabi സ്ഥാപകയും നമ്മുടെ ഇടവകയുടെ അഭ്യുദയകാംക്ഷിയുമായ ശ്രീമതി. സുശീല ജോർജ് അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സെപ്റ്റംബർ മാസം 28 ആം തീയതി സന്ദർശിച്ചു. തദ്ദവസര ത്തിൽ ഉണ്ടായിരുന്ന ഇടവക വികാരി,നിയുക്ത വികാരി, സഹവികാരി, ട്രസ്ററി,സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ,ഇടവക അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
 

The founder of Merry Land International School, Abu Dhabi and the benefactor of our parish, Smt.Sushila George visited Abu Dhabi St George Orthodox Cathedral on 28th September. The parish Vicar, Vicar-Designate, Assistant Vicar, Treasurer, Secretary, Managing Committee members and parish members who were present on the occasion received her.