| Feast Of Ascension 2024 | Holy Qurbana At Ruwais | EVENING PRAYER - 6:30 PM | HOLY QURBANA - 7:00 PM


May 08,2024

| Feast Of Ascension 2024 | Holy Qurbana At Ruwais  | EVENING PRAYER - 6:30 PM | HOLY QURBANA  - 7:00 PM


കർത്താവിൽ പ്രിയരേ,

റൂവൈസ് സെൻറ് ജോൺസ് ദി ബാപ്റ്റിസ്റ്റ് കോൺഗ്രിഗേഷനിൽ 08/05/24 ബുധനാഴ്ച സ്വർഗ്ഗാരോഹണ പെരുന്നാളിന്റെ ശുശ്രൂഷയും,വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളും വന്നു ചേർന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് അറിയിക്കുന്നു.

EVENING PRAYER - 6:30 PM
HOLY QURBANA  - . 7:00 PM

Please ensure your presence & attend with your family and friends.

Location: https://goo.gl/maps/8d2xGnVQzyvAs5uT9

In Christ,
I. Thomas
Cathedral Secretary